കുടുംബ സംഗമവും, ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും നടത്തി
സ്വാതന്ത്ര്യദിനാചരണത്തോട് അനുബന്ധിച്ച് മുണ്ടക്കയം സെന്റ് തോമസ് ഒാർത്തഡോക്സ് പള്ളിയിൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ാം തിയതി ഉച്ചയ്ക്ക് ഒന്ന് മുപ്പതിന് കുടുംബ സംഗമവും, ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും നടത്തി. കേരള ചീഫ് വിപ്പ് പി സി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.