ബിസിനസ്സ്
>> വസ്തു്
>> വിപണി
>> വാഹനം
>> ക്ളാസിഫൈഡ്
മറ്റുള്ള ലിങ്കുകൾ
>> ടൂറിസം
>> ടെലിഫോൺ
>> ട്രെയിൻ
>> വിമാനം
>> വിർച്ചൽ ടൂർ
>> മുണ്ടക്കയം


തടസ്സങ്ങൾ നേരിടുന്ന ശബരി പാത

റെയില്‍ പാതയുടെ നീളം =116
റെയില്‍വേ സ്റ്റേഷനുകള്‍ = 16
എസ്റ്റിമേറ്റ്  തുക = 1200 കോടി രൂപ
ടണലുകള്‍ = 21
പാലങ്ങള്‍ = 28
റോഡ്‌ ഓവര്‍ ബ്രിഡ്ജുകള്‍ (ROB) = 25 (ഏറണാകുളം = 9, ഇടുക്കി = 5, കോട്ടയം = 11)
റോഡ്‌ അണ്ടര്‍ ബ്രിഡ്ജുകള്‍ (RUB) = 23 (ഏറണാകുളം = 13, ഇടുക്കി = 2, കോട്ടയം = 8)
1996 ലാണ്‌ 116 കി മീ ശബരീ പാതയ്ക്ക് അനുമതി കിട്ടിയത് അങ്കമാലിയിൽ തുടങ്ങി കാലടി, തൊടുപുഴ, കരിങ്കുന്നം,പാല, ഈരാറ്റുപേട്ട, ചെമ്മല മറ്റം, പൊൻ കുന്നം വഴി എരുമേലിയിൽ എത്തുന്ന അലൈമെന്റ് ആണ്‌ റെയിൽ വേ തിരഞ്ഞെടുത്തത്. ജനപ്രധിനിധികളുടെ എതിർപ്പിനെ തുടർന്ന് അങ്കമാലി,കാലടി, തൊടുപുഴ, കരിങ്കുന്നം,പാല, ഈരാറ്റുപേട്ട, ചെമ്മല മറ്റം, പൊൻ കുന്നം പാറത്തോട്, പഴുത്തടം, എരുമേലി എന്ന റൂട്ട് ഗവർണ്മെന്റ് സർക്കാരിനു സമർപ്പിച്ചു.
Copyright © 2011 | All rights reserved | powered by Vinmat | e-mail- admin@mundakayam.com| about us